#elephantattack | കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു

#elephantattack | കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു
Dec 19, 2024 05:49 PM | By VIPIN P V

ബെംഗളൂരു: ( www.truevisionnews.com ) ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു.

കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.

അങ്കമാലി കാലടിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഏലിയാസ്. നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് വനത്തിലെത്തിയത്.

കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം.

#Malayali #elderly #man #died #being #attacked #elephant

Next TV

Related Stories
#Mumbaiboataccident | മുംബൈ ബോട്ട് അപകടം;  കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം 14 ആയി

Dec 19, 2024 10:21 PM

#Mumbaiboataccident | മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം 14 ആയി

10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ...

Read More >>
#RahulGandhi | പാർലമെൻ്റ് വളപ്പിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

Dec 19, 2024 09:52 PM

#RahulGandhi | പാർലമെൻ്റ് വളപ്പിലെ സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ...

Read More >>
#Heartattack | ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം, മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം

Dec 19, 2024 08:06 PM

#Heartattack | ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം, മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം

ദേഹാസ്വാസ്ഥ്യത്തിനിടയിലും അശോക് തുടർന്നുള്ള ആറ് ഓവറുകൾ കളിതുടർന്നു. പതിനേഴാം ഓവറിൽ വച്ചാണ് മൈതാനത്ത്...

Read More >>
#fire | സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു

Dec 19, 2024 08:03 PM

#fire | സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു

രണ്ടു ജീവനക്കാർ വൈദ്യുത നിലയത്തിൽ കുടുങ്ങി കിടക്കുന്നതായി...

Read More >>
#crime |   ഭൂമി തർക്കം;  40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു

Dec 19, 2024 04:05 PM

#crime | ഭൂമി തർക്കം; 40-കാരിയുടെ മൂക്ക് മരുമകനും ബന്ധുക്കളും ചേർന്ന് മുറിച്ചെടുത്തു

കഴിഞ്ഞ കുറച്ചുദിവസമായി മൊക്നി ​ഗ്രാമത്തിലുള്ള അമ്മവീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്....

Read More >>
#rahulgandhi | രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി; 'ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി'

Dec 19, 2024 03:47 PM

#rahulgandhi | രാഹുലിനെതിരെ പരാതിയുമായി ബിജെപി വനിതാ എം.പി; 'ഉച്ചത്തില്‍ ആക്രോശിച്ചു, മോശമായി പെരുമാറി'

തന്റെ ഭീഷണിപ്പെടുത്തിയ രീതി ശരിയായില്ല. പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍...

Read More >>
Top Stories

Entertainment News